മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജിമ മോഹന്‍. ബാലതാരമായി മലയാളത്തില്‍ ഒട്ടനവധി ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ള താരം പിന്നീട് നായികയായും തിളങ്ങുകയുണ്ടായി...